X

ഹൃത്വിക് റോഷനുമായുള്ള വിവാഹ ബന്ധം പിരിയാനുള്ള കാരണം ഒടുവില്‍ സൂസ്സന്നെ വെളിപ്പെടുത്തി

17 വര്‍ഷം തുടര്‍ന്ന വിവാഹ ജീവിതം മതിയാക്കി വഴി പിരിയാന്‍ ബോളിവുഡ് താരം ഹൃത്വിക് റോഷനും സൂസ്സന്നെ ഖാനും 2014-ല്‍ തീരുമാനിച്ചത് ആരാധകരെ ഞെട്ടിച്ചിരുന്നു. തീരുമാനത്തിന് പിന്നിലെന്ത് എന്ന് മാധ്യമങ്ങള്‍ ഏറെ അന്വേഷിച്ചു നടക്കുകയും ചെയ്തു. ഒടുവില്‍ സൂസ്സന്നെ ഖാന്‍ തന്നെ ആ കാരണം വെളിപ്പെടുത്തിയിരിക്കുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/Lvlp7d

This post was last modified on June 12, 2016 2:11 pm