X

‘പാക് വിരോധി’കളേ ഈ വീഡിയോ കാണൂ…

എന്തൊക്കെ പറഞ്ഞാലും പാകിസ്ഥാൻ നമ്മുടെ ഇരട്ട സഹോദരങ്ങളെ പോലെയാണ്. വിഭജനത്തിനു ശേഷം ഒരതിർത്തി കൊണ്ട് മായ്ക്കാൻ പറ്റുന്നതല്ല നമ്മൾ തമ്മിലുള്ള സാമ്യതകൾ. തനു വെഡ്സ് മനു നായിക സ്വര ഭാസ്കറിനും പറയാനുള്ളത് ഇത് തന്നെ. തന്റെ പാക് യാത്രാനുഭവങ്ങൾ സ്വര പങ്ക് വെക്കുന്നത് കണ്ട് കഴിഞ്ഞാൽ നമുക്ക് നമ്മുടെ ‘പാക്’ വിരോധത്തെ പറ്റി ഒന്നു കൂടെ ചിന്തിക്കേണ്ടി വരുമെന്നുള്ളത് തീർച്ചയാണ്. ഈ വീഡിയോ കാണൂ…

http://m.indiatimes.com/videocafe/swara-bhaskars-talk-about-her-trip-to-dushman-desh-aka-pakistan-is-something-every-indian-must-watch-232346.html

Related Post
Leave a Comment