X

ആഭ്യന്തരയുദ്ധം സിറിയയെ ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി സമൂഹമാക്കുന്നു

പലസ്തീനെ മാറ്റി നിര്‍ത്തിയാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍ വരുന്നത് സിറിയയില്‍ നിന്നും. യു എന്‍ ആണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. നാലാം വര്‍ഷവും ആളിക്കത്തുന്ന ആഭ്യന്തര യുദ്ധമാണ് ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ഥി സമൂഹമായി സിറിയയെ മാറ്റുന്നത്. അഫ്ഗാനെയാണ് അഭയാര്‍ത്ഥി കണക്കിന്റെ കാര്യത്തില്‍ സിറിയ പിന്നിലാക്കിയിരിക്കുന്നത്. 2014 ജൂണ്‍വരെയുള്ള കണക്കുകള്‍ പ്രകാരം 3 ദശലക്ഷത്തോളം വരുന്ന സിറിയക്കാരാണ് മാതൃരാജ്യം വിട്ടത്.  വിശദമായി വായിക്കുക.

http://www.theglobeandmail.com/news/world/syrians-largest-refugee-group-after-palestinians-un-says/article22329244/

This post was last modified on January 9, 2015 1:49 pm