X

പുരുഷന്‍മാര്‍ക്ക് ആര്‍ത്തവ ചക്രം ഉണ്ടായിരുന്നുവെങ്കില്‍

സാനിട്ടറി ഉല്‍പന്നങ്ങള്‍ പൊതു ഇടങ്ങളില്‍ ഇടുന്നതിന് എതിരെ ജാമിയയില്‍ തുടങ്ങി ജാദവ്പൂരിലേക്ക് വ്യാപിച്ചിരിക്കുന്ന സര്‍കലാശാലാ പ്രതിഷേധങ്ങളെ കുറിച്ച് പലരുടേയും അഭിപ്രായങ്ങള്‍ പൊതുവില്‍ സാമൂഹികമായി തൃപ്തികരമല്ലാത്തവയാണ്. സ്ത്രീകള്‍ക്ക് പകരം പുരുഷന്‍മാരില്‍ ആയിരുന്നു ആര്‍ത്തവ ചക്രമെങ്കില്‍ അവര്‍ക്ക് അത് സാമൂഹികമായ നാണക്കേടായി തോന്നുക പ്രയാസകരമായിരിക്കും. പകരം അവര്‍ അവരുടെ കറകളെ ആഘോഷിക്കുകയും രക്തം പരിശുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും അവരുടെ ശക്തിയുടെ ചിഹ്നമായി സാനിട്ടറി പാഡുകളെ അഭിമാനത്തോടെ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

http://www.dailyo.in/lifestyle/taslima-nasreen-menstruation-jamia-millia-du-deepika-padukone-mychoice-jadavpur-rupi-kaur/story/1/3112.html 

This post was last modified on May 25, 2015 10:28 am