X

ഡിജിറ്റല്‍ യുഗത്തിലെ കൗമാരക്കാരിലെ ഡിജിറ്റല്‍ അസമത്വം

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീടുകളില്‍ നിന്ന് വരുന്ന കുട്ടികള്‍ അവരുടെ ധനികരായ സഹപാഠികളുമായി താരതമ്യം ചെയ്യുമ്പോള്‍ സോഷ്യല്‍ മീഡിയ സംഭാഷണങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നില്ലെന്ന് പഠന റിപ്പോര്‍ട്ട്. കൗമാരക്കാരും സാങ്കേതിക വിദ്യയും എന്ന വിഷയത്തില്‍ അടുത്ത കാലത്ത് പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ ഡിജിറ്റല്‍ യുഗത്തില്‍ സ്മാര്‍ട്ട്‌ഫോണും ആപ്പുകളും യുവത്വത്തിന്റെ സാധാരണ സംഗതികള്‍ എന്ന് കരുതിയിരിക്കുമ്പോഴാണ് കൗമാരക്കാരിലെ ഡിജിറ്റല്‍ അസമത്വം പുറത്തുവരുന്നത്.കൂടുതല്‍ അറിയാനായി ലിങ്ക് സന്ദര്‍ശിക്കൂ

http://scroll.in/article/725357/teens-without-smartphones-encounter-a-new-digital-divide

This post was last modified on May 14, 2015 11:17 am