ജനുവരി 27 ന് പ്രക്ഷേപണം ചെയുന്ന മന്‍ കി ബാതില്‍ മോദിക്കൊപ്പം ഒബാമയും ഒപ്പം ചേരുന്നു. ഇതു സംബന്ധിച്ച അറിയിപ്പ് ട്വിറ്ററിലുടെ പുറത്ത് വിട്ട മോദി പ്രേക്ഷകരില്‍ നിന്നും ചോദ്യങ്ങള്‍ ക്ഷണിച്ചിരുന്നു. ഇന്ത്യക്ക് ഒബാമയോട് ചോദിക്കാന്‍ ആഗ്രഹിക്കുന്ന രസകരമായ ചോദ്യങ്ങള്‍ ഇവിടെ വായിക്കാം.
http://scroll.in/article/
This post was last modified on January 23, 2015 12:37 pm
Leave a Comment