X

എക്കാലത്തേയും വലിയ ധനികരില്‍ മുഗള്‍ ചക്രവര്‍ത്തി അക്ബറിന് നാലാം സ്ഥാനം

അഴിമുഖം പ്രതിനിധി

ജോണ്‍ ഡി റോക്ക്‌ഫെല്ലര്‍ക്കാണോ ചെങ്കിസ്ഖാനാണോ ഏറ്റവും കൂടുതല്‍ പണമുള്ളത്. ഇത് ലളിതമായ ചോദ്യമാണ്. പക്ഷേ ഉത്തരം കഠിനവും. എന്നാല്‍ ഇവരേക്കാള്‍ സമ്പന്നനാണ് മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബര്‍. അക്ബറിന്റെ ഭരണകാലത്ത് ആഗോള ജിഡിപിയുടെ 25 ശതമാനവും ഇന്ത്യയുടേതായിരുന്നു.

കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക

http://time.com/money/3977798/the-10-richest-people-of-all-time/?xid=soc_socialflow_facebook_money 

This post was last modified on August 1, 2015 12:22 pm