X

ഇസ്ലാം മതവിശ്വാസം അനുസരിച്ച് താടി വളര്‍ത്താന്‍ ആഗ്രഹിച്ചു, സൈനികന് ജോലി നഷ്ടമായി

ഇന്ത്യന്‍ സൈന്യത്തില്‍ താടി വളര്‍ത്താന്‍ അനുമതിയുള്ളത് സിഖുകാര്‍ക്ക് മാത്രമാണ്. മറ്റുള്ളവര്‍ താടി വളര്‍ത്തണമെന്ന് ആഗ്രഹിച്ചാലും സൈന്യം അനുവദിക്കില്ല. മതപരമായ കാരണം ചൂണ്ടിക്കാണിച്ചാണ് ഇയാള്‍ താടി വളര്‍ത്താന്‍ അനുമതി ചോദിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള മുസ്ലിമായ മുക്തുംഹുസെന്‍ എന്ന സൈനികന് ആദ്യം അനുമതി ലഭിച്ചുവെങ്കിലും സൈന്യത്തിലെ ചട്ടം മനസ്സിലാക്കിയതിനെ തുടര്‍ന്ന് അനുമതി ഉന്നത ഉദ്യോഗസ്ഥര്‍ പിന്‍വലിച്ചു. നീണ്ട നിയമ പോരാട്ടം നടത്തിയെങ്കിലും ഒടുവില്‍ ഇയാളുടെ ജോലി നഷ്ടമായി. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/Md1gWW

This post was last modified on June 3, 2016 2:13 pm