X

സക്സസ് കിഡ് സഹായം അഭ്യര്‍ഥിക്കുന്നു, അച്ഛന്റെ കിഡ്നി മാറ്റി വയ്ക്കാന്‍

മുഷ്ടി ചുരുട്ടി ആത്മവിശ്വാസം തുളുമ്പുന്ന ഭാവത്തോടെ നില്‍ക്കുന്ന ഒരു കുട്ടിയുടെ ഫോട്ടോ ഒരിക്കലെങ്കിലും ഇന്റര്‍നെറ്റില്‍ കാണാത്തവര്‍ കുറവായിരിക്കും. സക്സസ് കിഡ് എന്ന് സോഷ്യല്‍ മീഡിയകളില്‍ അറിയപ്പെടുന്ന അവന്റെ ചിത്രം ഒരു തവണയെങ്കിലും നമ്മള്‍ ഷെയര്‍ ചെയ്തിട്ടുണ്ടാവും. 2007ല്‍ കടല്‍ തീരത്തു വച്ച് മണ്ണു തിന്നുന്ന ചിത്രം നെറ്റില്‍ വന്നത് മുതല്‍ സോഷ്യല്‍ മീഡിയ മെംകളില്‍ നിറഞ്ഞു നില്‍ക്കുന്ന ആ പയ്യന്‍സ് ഇപ്പോള്‍ അച്ഛന്റെ കിഡ്നി മാറ്റിവയ്ക്കുന്നതിനായി സഹായം തേടുകയാണ്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/44FG13

This post was last modified on March 17, 2016 7:58 am