മുട്ടയുടെ രൂപമുള്ള ഒരു തുണ്ട് ഗ്ലാസ്. കോഹിനൂര്‍ രത്‌നം ഇംഗ്ലണ്ടിലെത്തിച്ച് പ്രദര്‍ശനത്തിന് വച്ചപ്പോള്‍ ഉണ്ടായ വിമര്‍ശനമാണിത്. വളരെ കൊട്ടിഗ്‌ഘോഷിച്ച് എത്തിച്ച കോഹിനൂര്‍ കാണാന്‍ നൂറു കണക്കിന് ആളുകളാണ് കാത്തുനിന്നിരുന്നത്. എന്നാല്‍ രത്‌നത്തിന് തിളക്കം കുറവായതാണ് വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ചത്. കോഹിനൂറിന്റെ ചരിത്രത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കുക.
This post was last modified on April 20, 2016 1:53 pm
Leave a Comment