X

നെതര്‍ലന്റ്‌സിലെ ‘ഡിങ്ക മത’ത്തിന് ഔദ്യോഗിക അംഗീകാരം

കേരളത്തില്‍ ഇപ്പോള്‍ ഡിങ്കന്റെ കാലമാണ്. ദിലീപിന്റെ പ്രൊഫസര്‍ ഡിങ്കന്‍ എന്ന സിനിമയും അതിനെതിരെ ഡിങ്ക മതവിശ്വാസികള്‍ ഉയര്‍ത്തിയ പ്രതിഷേധവും മുഖ്യധാരാ മാധ്യമങ്ങള്‍ക്കും വാര്‍ത്തയാക്കേണ്ടി വന്നു. സോഷ്യല്‍ മീഡിയയിലാകട്ടെ ഡിങ്ക മത വിശ്വാസികള്‍ക്ക് എതിരെ മറ്റു മത വിശ്വാസികള്‍ പരസ്പര വൈരമെല്ലാം മറന്ന് ഒറ്റക്കെട്ടായി നില്‍ക്കുന്നു. ഇതൊക്കെ ചിലര്‍ക്ക് ഒരു തമാശയായിട്ട് തോന്നുമെങ്കിലും നെതര്‍ലന്റ്‌സില്‍ കളി കാര്യമാണ്. അവിടെ ഡിങ്കമതത്തിന് സമാനമായ ചര്‍ച്ച് ഓഫ് ഫ്‌ളൈയിങ് സ്പഗെറ്റി മോണ്‍സ്റ്റര്‍ മതത്തിന് ഔദ്യോഗിക അംഗീകാരം ലഭിച്ചിരിക്കുകയാണ്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/VyXQNF

This post was last modified on February 11, 2016 1:52 pm

Related Post
Leave a Comment