X

ഒരു ഗ്രാമത്തിന് വെളിച്ചമായി കലാവതി

അഴിമുഖം പ്രതിനിധി

1980-കളില്‍ ഉത്തരഖണ്ഡിലെ ബചേര്‍ ഗ്രാമത്തിലേക്ക് വിവാഹം കഴിച്ചെത്തിയതാണ് കലാവതി ദേവി റാവത്ത്. കലാവതി ഇവിടേക്ക് എത്തുന്ന കാലത്ത് ഈ ഗ്രാമത്തില്‍ വൈദ്യുതിയുണ്ടായിരുന്നില്ല. ഒരു ദിവസം അവര്‍ ഒരു കൂട്ടം സ്ത്രീകളേയും കൂട്ടി ജില്ലാ ആസ്ഥാനമായ ഗോപേഷ്വറിലെത്തി വൈദ്യുതിക്കുവേണ്ടി അധികൃതരുടെ വാതിലുകള്‍ മുട്ടി. അധികൃതര്‍ അനങ്ങിയില്ല. എന്നാല്‍ കലാവതിയും കൂട്ടുകാരികളും തിരികെ ഗ്രാമത്തിലേക്ക് തിരിച്ചെത്തിയത് വൈദ്യുതി തൂണുകളും വയറുകളും ഏന്തിയാണ്. ഗ്രാമത്തില്‍ വൈദ്യുതി എത്തിക്കാനുള്ള പോരാട്ടമായിരുന്നു അത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/OA4RKM

This post was last modified on March 24, 2016 5:21 pm

Related Post
Leave a Comment