X

ഹിരോഷിമ

ആഗസ്റ്റ്‌ 6 ഇന്നും ജപ്പാന്‍കാര്‍ക്ക് ഒരു ദുസ്വപ്നമാണ് . ഹിരോഷിമയിലെ മൂന്നു ലക്ഷത്തിലധികം ജനങ്ങള്‍ക്കിടയിലേക്ക് യുഎസ് വിമാനം ഇട്ട അണുബോംബ് അപഹരിച്ചത് 140,000 ലക്ഷം ജീവനുകളാണ് . ഇനി പുല്ലുപോലും മുളയ്ക്കില്ല എന്ന് ലോകം തീര്‍ച്ചപ്പെടുത്തിയ ഹിരോഷിമ 70വര്‍ഷങ്ങള്‍ക്ക് ശേഷം മുന്നോട്ടുള്ള പാതയിലാണ് . ഹിരോഷിമ അന്നും ഇന്നും ചിത്രങ്ങളിലൂടെ 
http://www.firstpost.com/world/then-and-now-images-reveal-how-hiroshima-become-a-modern-city-70-years-after-it-was-destroyed-by-the-a-bomb-2381100.html

This post was last modified on August 6, 2015 12:44 pm

Related Post
Leave a Comment