X

മൂന്നു പതിറ്റാണ്ടുകള്‍ക്കിപ്പുറം ദുരിത ഭൂമികയിലൂടെ വീണ്ടും രഘു റായ്

മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയുടെ പ്രശ്‌സതനായ ഫോട്ടോഗ്രാഫര്‍ രഘു റായ് വീണ്ടുമൊരിക്കല്‍ കൂടി തിരികെ നടക്കുന്നു; ദുരന്തം വിതച്ച ഭോപ്പാല്‍ മണ്ണിലേക്ക്. 1984 ഡിസംബര്‍ 2 ന് യൂണിയന്‍ കാര്‍ബൈഡ്‌സ് കമ്പനിയിലുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ കൂട്ടക്കൊലയുടെ നേര്‍ ചിത്രങ്ങള്‍ ആദ്യം പകര്‍ത്തിയത് രഘു റായ് ആയിരുന്നു. ഇപ്പോള്‍ ആംനസ്റ്റി ഇന്റര്‍നാഷണലാണ് അദ്ദേഹത്തോട് ഒരിക്കല്‍ തന്റെ ക്യാമറയ്ക്ക് ദുരിതചിത്രങ്ങള്‍ സമ്മാനിച്ച മണ്ണിലേക്ക് വീണ്ടുമൊരു യാത്ര നടത്താന്‍ ആവശ്യപ്പെട്ടത്. വിശദമായി അറിയൂ.

http://scroll.in/article/692655/Thirty-years-later-photographer-Raghu-Rai-returns-to-site-of-his-iconic-Bhopal-images

This post was last modified on December 2, 2014 12:02 pm