X

ടിപ്പുവിനെ വര്‍ഗീയവാദിയാക്കുന്നതാര്? ജസ്റ്റിസ് കട്ജു വിശദീകരിക്കുന്നു

വിശ്വഹിന്ദു പരിഷത്തും ഹിന്ദു സംഘടനകളും ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കുന്നതിനെതിരെ രംഗത്ത് വന്നിരിക്കുന്ന സാഹചര്യത്തില്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജൂ ചരിത്ര വസ്തുതകളുമായി രംഗത്തെത്തി. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ആരാണ് ടിപ്പു സുല്‍ത്താന്‍ എന്ന ചരിത്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അദ്ദേഹം ഇപ്പോഴുള്ള വിമര്‍ശനങ്ങളെ തള്ളിക്കളയുന്നത്. കൂടുതല്‍ വായനയ്ക്ക്… 

https://www.facebook.com/justicekatju/posts/1073593699347842?fref=nf

 

 

Related Post
Leave a Comment