X

ഇന്ത്യാക്കാര്‍ ഇഷ്ടപ്പെടുന്ന ബീര്‍ ബ്രാന്‍ഡുകള്‍

ലോകത്ത് ഏറ്റവും കൂടുതല്‍ ബീര്‍ വില്‍ക്കുന്ന വിപണികളിലൊന്നാണ് ഇന്ത്യ. വിപണിയുടെ വലിപ്പം കാരണം എല്ലാ ബ്രാന്‍ഡുകള്‍ക്കും തങ്ങളുടെ വിഹിതം ഇവിടെ നിന്നും ലഭിക്കും. ഇറക്കുമതി ചെയ്യുന്നതു കൂടാതെ തദ്ദേശീയമായ ബ്രാന്‍ഡുകളും ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നുണ്ട്. വിവിധ വിപണി സര്‍വേകളിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ബീര്‍ ബ്രാന്‍ഡുകള്‍ ഏതെന്ന് അറിയാന്‍ സന്ദര്‍ശിക്കുക.

http://goo.gl/7CMXah

This post was last modified on March 12, 2016 1:56 pm