X

സ്പീഡ് പോസ്റ്റ്‌ വഴി തലാഖ് ; യുവതി സുപ്രീം കോടതിയിലേക്ക്

ജയ്പൂര്‍ സ്വദേശിയായ ആഫ്രീന്‍ റഹ്മാന്‍ എന്ന യുവതി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. കാരണം വേറൊന്നുമല്ല. അടുത്തിടെയാണ് ഭര്‍ത്താവ് അവരെ സ്പീഡ് പോസ്റ്റ്‌ വഴി മൊഴി ചൊല്ലിയത്. മാത്രമല്ല ഭര്‍ത്താവും കുടുംബവും തന്നെ സ്ത്രീധനത്തിനായി പീഡിപ്പിക്കുകയായിരുന്നു എന്നും ആഫ്രീന്‍ പറയുന്നു. ഇന്‍ഡോര്‍ സ്വദേശിയായ അഷര്‍ വര്‍സിയാണ് ഇവരെ വിവാഹം കഴിച്ചത്. വീഡിയോ കാണാം

This post was last modified on May 24, 2016 1:08 pm

Related Post
Leave a Comment