X

ശ്രീലങ്കന്‍ യുദ്ധകുറ്റകൃത്യങ്ങള്‍: യുഎന്‍ ഹ്യൂമന്‍ റൈറ്റ്സ് ഹൈ കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത്‌

യുഎന്‍ ഹ്യൂമന്‍ റൈറ്റ്സ് ഹൈ കമ്മീഷണറുടെ ഓഫീസ് ശ്രീലങ്കയിലെ യുദ്ധകുറ്റകൃത്യങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ വിശദവിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കയാണ്. ഈ അന്വേഷണം  വെളിച്ചത്തുകൊണ്ടുവന്നത് ചോരമരവിപ്പിക്കുന്ന യുദ്ധ കുറ്റകൃത്യങ്ങളുടെ വിവരങ്ങളാണ്. ആ സമയത്ത് നടന്നത് കൂട്ടബലാല്‍സംഗമടക്കമുള്ള വൈകൃതങ്ങള്‍. എല്‍ടിടിഇയും ലങ്കന്‍ സേനയും നടത്തിയ കൂട്ടക്കുരുതികളുടെയും മറ്റും വിവരങ്ങള്‍ ലോകം ആ റിപ്പോര്‍ട്ടിലൂടെ അറിഞ്ഞു. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://www.thenewsminute.com/article/un-human-rights-council-releases-report-sri-lanka-war-crimes-here-are-highlights-34352

This post was last modified on September 16, 2015 6:05 pm