X

സുപ്രീം കോടതിയില്‍ ഹാജരാകുന്നതിനുവേണ്ടി ഹാദിയ ഇന്ന് ഡല്‍ഹിക്ക്

ഹാദിയയുടെ വീടിനു കനത്ത സുരക്ഷ ഒരുക്കി

സുപ്രീം കോടതിയില്‍ ഹാജരാക്കുന്നതിനുവേണ്ടി ഹാദിയ (അഖില)യെ ഇന്ന് ഡല്‍ഹിക്ക് കൊണ്ട് പോയേക്കും. 27 ന് 3 മണിക്ക് സുപ്രീം കോടതിയില്‍ ഹാജരാക്കാനാണ് അ്ച്ഛന്‍ അശോകനോട് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.

വിമാനമാര്‍ഗമാണ് യാത്ര. സുരക്ഷയ്ക്കായി ഒരു സര്‍ക്കിള്‍ ഇന്‍സ്പക്ടറും സംഘവും ഒപ്പമുണ്ടാകും. ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലം എംഎല്‍എയും കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നു. എന്‍ഐഎ സംഘവും വിട്ടിലെത്തിയിരുന്നു. ഹാദിയയുടെ വീടിനു കനത്ത സുരക്ഷ ഒരുക്കിയതായി മാതൃഭുമി റിപ്പോര്‍ട്ട ചെയ്തു.

This post was last modified on November 25, 2017 7:38 am

Related Post
Leave a Comment