X

കേരള കോണ്‍ഗ്രസ് ആസ്ഥാനം ആക്രമിച്ചു: 10 പേര്‍ കസ്റ്റഡിയില്‍

ജനപക്ഷം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

കോട്ടയത്ത് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്. ഇന്ന് രാവിലെയാണ് സംഭവം. ജനല്‍ചില്ലുകളും ലൈറ്റുകളും അടിച്ചുതകര്‍ത്തു. ജനപക്ഷം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

Related Post
Leave a Comment