X

പ്രണബ് മുഖര്‍ജിയുടെ ആര്‍എസ്എസ് പരിപാടിയിലെ വ്യാജ ചിത്രം പ്രചരിപ്പിച്ചയാളെ കണ്ടെത്തി?

ഇന്ത്യ ടുഡെ ഡെപ്യൂട്ടി എഡിറ്റര്‍ ബാലകൃഷ്ണയാണ് വീഡിയോയില്‍ ഇക്കാര്യം പറയുന്നത്.

മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് സര്‍ സംഘചാലക് മോഹന്‍ ഭഗവത് അടക്കമുള്ളവര്‍ക്കൊപ്പം ആര്‍എസ്എസ് ശൈലിയില്‍ കൈ നെഞ്ചോട് ചേര്‍ത്ത് നില്‍ക്കുന്ന വ്യാജ ചിത്രം മോര്‍ഫ് ചെയ്ത് നിര്‍മ്മിച്ചയാളെ കണ്ടെത്തിയതായി ഇന്ത്യ ടുഡെ. ഇന്ത്യ ടുഡെ ഡെപ്യൂട്ടി എഡിറ്റര്‍ ബാലകൃഷ്ണയാണ് വീഡിയോയില്‍ ഇക്കാര്യം പറയുന്നത്.

വീഡിയോ:

This post was last modified on June 8, 2018 9:17 pm

Related Post
Leave a Comment