X

കാശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിനിര്‍ത്തല്‍ ലംഘനം: മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

ഒരു ഓഫീസറടക്കം മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. കേരി ബറ്റാലിയന്‍ മേഖലയിലാണ് ആക്രമണം.

നിയന്ത്രണരേഖക്ക് സമീപം പാക് വെടിനിര്‍ത്തല്‍ ലംഘനത്തില്‍ ഒരു ഓഫീസറടക്കം മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. കേരി ബറ്റാലിയന്‍ മേഖലയിലാണ് ആക്രമണം.

Related Post
Leave a Comment