തെക്കന്‍ കേരളത്തിലും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലും കനത്ത നാശം വിതച്ച ഓഖി കൊടുങ്കാറ്റിനെ തുടര്‍ന്ന് ഇന്നും നാളേയും ചില ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു.
വെളളിയാഴ്ച റദ്ദാക്കിയ ട്രെയിനുകള്‍
16791 പുനലൂര്‍- പാലക്കാട് പാലരുവി എക്സപ്രസ്
16792 പാലക്കാട് -പുനലൂര്‍ പാലരുവി എക്സപ്രസ്
56310 നാഗര്‍കോവില്‍- തിരുവനന്തപുരം പാസഞ്ചര്‍
56386 കോട്ടയം- എറണാകുളം പാസഞ്ചര്‍
56362 എറണാകുളം- നിലമ്പൂര്‍ പാസഞ്ചര്‍
56363 നിലമ്പൂര്‍-എറണാകുളം-പാസഞ്ചര്‍
56389 എറണാകുളം-കോട്ടയം പാസഞ്ചര്‍
ശനിയാഴ്ച റദ്ദാക്കിയ ട്രെയിനുകള്‍
56305 കോട്ടയം-കൊല്ലം പാസഞ്ചര്‍
56305 കൊല്ലം-പുനലൂര്‍ പാസഞ്ചര്‍
56333 പുനലൂര്‍-കൊല്ലം പാസഞ്ചര്‍
56309 കൊല്ലം- തിരുവനന്തപുരം പാസഞ്ചര്‍
56313 തിരുവനന്തപുരം -നാഗര്‍കോവില്‍ പാസഞ്ചര്‍
56715 പുനലൂര്‍ -കന്യാകുമാരി പാസഞ്ചര്‍
This post was last modified on December 2, 2017 8:26 pm