കേരളത്തിലെ മതേതര എഴുത്തുകാരെ ഭീഷണി പെടുത്തിയ ഹിന്ദു ഐക്യ വേദി നേതാവ് ശശികലയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍. ഗ്രഹണകാലത്ത് പൂഴിനാഗത്തിനും വിഷമുണ്ട് എന്ന പഴഞ്ചൊല്ല് പോലെയാണ് ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ കാര്യമെന്ന് പറഞ്ഞുകൊണ്ടാണ് സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. വികസനത്തിന്റെ പേരില്‍ വോട്ട് ചോദിച്ച് അധികാരത്തില്‍ വന്ന മോദിയുടെ പരാജയങ്ങള്‍ മറയ്ക്കാന്‍ വര്‍ഗീയത ആളിക്കത്തിക്കുകയാണ് സംഘപരിവാറെന്നും സതീശന്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് – പൂര്‍ണ്ണരൂപം:
This post was last modified on September 10, 2017 4:57 pm
Leave a Comment