മതവിദ്വേഷമുണ്ടാക്കുന്ന ലഘലേഖ വിതരണം ചെയ്ത സംഭവത്തില്‍ എറണാകുളം പറവൂരില്‍ നിന്നും അറസറ്റിലായ 40 വിസ്ഡം പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം നല്‍കി. എര്‍ണാകുളം പ്രിന്‍സിപ്പല്‍ സെഷ്ന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക മിഷന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരായ നിയാസ് (24) അബ്്ദുല്ല (55) നജീബ് (33) കെപി അന്‍വര്‍ (42)പിപി ഇസ്മായില്‍ (47) അബ്ദുല്‍ കരീം (71) യാസിന്‍ (24) ഹുസൈന്‍ (23) അബ്ദുല്‍ ഹമീദ് (56) യുനുസ് (35) നാസര്‍ (35) മന്‍ഷാദ് (28) അന്‍സാര്‍ (35) ഷിഹാബ് (32) സനല്‍ (40) അന്‍വര്‍ (36) നസീര്‍ (47) ഫാറൂഖ് (40) അബ്ദുല്‍ ഫത്താഹ് (19) അനീഷ് (29) അലി (52) ഷഹബാസ് (26) ഹബീബ് (31) ഷൂക്കൂര്‍ (41) അജാസ് (27) മുഹമ്മദ് അഷ്‌റഫ് (60) സലീം (58) അഹമ്മദ് ആഷിഖ് (19) അഷ്‌റഫ് (37) വിഎ്ം ജാബിര്‍ (31) നിയാസ് (28) സൈനുദ്ധീന്‍ (54) ഫഹദ് (29) മുഹമ്മദ് ആബിന്‍ (25) മുഹമ്മദ് (47) എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
Leave a Comment