X

മാധ്യമപ്രവര്‍ത്തകന്‍ ജേ ഡേയുടെ കൊലപാതകം: ഛോട്ടാ രാജന്‍ കുറ്റക്കാരനെന്ന് പ്രത്യേക കോടതി

മലയാളിയായ പോള്‍സണ്‍ രാജന്‍, മാധ്യമപ്രവര്‍ത്തകന്‍ ജിഗ്ന വോറ എന്നിവരെ കോടതി വെറുതെ വിട്ടു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജേ ഡേയുടെ കൊലപാതകത്തില്‍ ഛോട്ടാ രാജന്‍ കുറ്റക്കാരനാണെന്ന് മുംബൈയിലെ പ്രത്യേക കോടതി വിധിച്ചു. അതേസമയം കേസില്‍ വിചാരണ നേരിട്ടിരുന്ന മലയാളിയായ പോള്‍സണ്‍ രാജന്‍, മാധ്യമപ്രവര്‍ത്തകന്‍ ജിഗ്ന വോറ എന്നിവരെ കോടതി വെറുതെ വിട്ടു.

മുംബൈ ആസ്ഥാനമാക്കിയുള്ള മിഡ് ഡേയിലെ മാധ്യമപ്രവര്‍ത്തകനായ ഡേ 2011ലാണ് മുംബൈയില്‍ വച്ച് കൊല്ലപ്പെട്ടത്.

This post was last modified on May 2, 2018 12:56 pm

Related Post
Leave a Comment