പതിനെട്ടുകാരനും പത്തൊമ്പതുകാരിക്കും ഒരുമിച്ച് ജീവിക്കാമെന്ന് കേരള ഹൈക്കോടതിയുടെ വിധി. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ അവകാശമുണ്ടെന്ന് കോടതി വിലയിരുത്തി. നിയമപരിരക്ഷയുള്ളപ്പോള്‍ സൂപ്പര്‍ രക്ഷകര്‍ത്താവാകാന്‍ ഇല്ലെന്നും കോടതി വ്യക്തമാക്കി.
Leave a Comment