X

പ്രീത ഷാജിയുടെ വീടും സ്ഥലവും ലേലം ചെയ്ത നടപടി റദ്ദാക്കി

വായ്പാ തുകയും പലിശയും ബാങ്കില്‍ തിരികെ അടച്ചാല്‍ സ്വത്ത് കൈവശം വയ്ക്കാമെന്നും ഹൈക്കോടതി

പ്രീത ഷാജിയുടെ വീടും സ്ഥലവും ലേലത്തില്‍ വിറ്റ നടപടി ഹൈക്കോടതി റദ്ദാക്കി. ലേല നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.

വായ്പാ തുകയും പലിശയും ബാങ്കില്‍ തിരികെ അടച്ചാല്‍ സ്വത്ത് കൈവശം വയ്ക്കാമെന്നും ഹൈക്കോടതി അറിയിച്ചു. പണം നല്‍കാന്‍ ഒരു മാസത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്.

This post was last modified on February 19, 2019 12:12 pm

Related Post
Leave a Comment