X

എസ്എസ്എല്‍സി പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു

2018 മാര്‍ച്ച് ഏഴ് മുതല്‍ 27 വരെയാണ് പരീക്ഷകള്‍ നടക്കുക

എസ്എസ്എല്‍സി പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു. 2018 മാര്‍ച്ച് ഏഴ് മുതല്‍ 27 വരെയാണ് പരീക്ഷകള്‍ നടക്കുക. ക്രിസ്തുമസ് പരീക്ഷകള്‍ ഡിസംബര്‍ 13 മുതല്‍ 22 വരെയും നടക്കും.

Related Post
Leave a Comment