ഏപ്രില്‍ 29-ന് ഉത്തരഖണ്ഡ് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തേണ്ടെന്നും അടുത്ത വാദം കേള്‍ക്കും വരെ രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് തുടരുമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. അടുത്ത മാസം മൂന്നിനാണ് കോടതി വീണ്ടും വാദം കേള്‍ക്കുന്നത്. ഈ വിഷയത്തില്‍ ഏഴ് കഠിന ചോദ്യങ്ങള്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിച്ചുണ്ട്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.
This post was last modified on April 27, 2016 4:38 pm
Leave a Comment