പത്മാവതി തിയറ്ററില്‍ എത്തിയാല്‍ കര്‍ണി സേന വിഡ്ഢികളാകുമെന്ന് അര്‍ണാബ് ഗോസാമി. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പ്രത്യേക പ്രദര്‍ശനം കണ്ടതിന് ശേഷമായിരുന്നു ആര്‍ണബ് ഗോസാമിയുടെ പ്രതികരണം. റാണി പത്മാവതിക്കുള്ള മഹത്തായ ആദരവ് ആണ് ഈ ചിത്രം. കര്‍ണി സേനയെ പിന്തുണയ്ക്കുന്നതിന് മുന്‍പ് ബിജെപി പുനര്‍വിചിന്തനം നടത്തണം എന്നും അര്‍ണോബ് പറഞ്ഞു.
പത്മാവതി തിയറ്ററില്‍ എത്തുന്ന ഡിസംബര്‍ ഒന്നിന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് കര്‍ണി സേന. അതേ സമയം ‘സാങ്കേതിക കാരണങ്ങള്‍’ ചൂണ്ടിക്കാണിച്ച് സെന്‍സര്‍ ബോര്‍ഡ് സഞ്ജയ് ലീല ബന്‍സാലിയുടെ അപേക്ഷ മടക്കിയത് റിലീസ് വൈകാന്‍ ഇടയാക്കും എന്നും വാര്‍ത്തകളുണ്ട്.
കൂടുതല്‍ വായിക്കൂ: https://goo.gl/D293Tz
This post was last modified on November 18, 2017 6:34 pm
Leave a Comment