ഗോള്‍ഡന്‍ ഗ്ലോബ് റേസ് പായ്‌വഞ്ചി അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ സുരക്ഷിതനായി വിശാഖ പട്ടണത്ത് എത്തിച്ചു. ആംസ്റ്റര്‍ഡാമില്‍ ചികിത്സയിലായിരുന്ന അഭിലാഷിനെ ഐഎന്‍എസ് സത്പുര യുദ്ധകപ്പലിലാണ് എത്തിച്ചത്. വൈസ് അഡ്മിറല്‍ കരംഭീര്‍ സിംഗ് അഭിലാഷ് ടോമിയോട് രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ഐഎന്‍എസ് സത്പുരയില്‍ ഹ്രസ്വ സംഭാഷണം നടത്തി. അഭിലാഷിനൊപ്പം അദ്ദേഹത്തിന്റെ പിതാവുമുണ്ടായിരുന്നു. ഐഎന്‍എച്ച്എസ് കല്യാണിയിലേക്ക് മാറ്റിയ അഭിലാഷ് ടോമക്ക് മികച്ച ചികിത്സ ആവിശ്യമുള്ളതിനാല്‍ നാവികസേനയുടെ ആശുപത്രിയിലേക്ക് ഒബ്‌സര്‍വേഷന് അയ്ച്ചിരിക്കുകയാണ്.
അഭിലാഷ് ടോമി ഐഎന്‍എസ് സത്പുരയില്‍ നിന്ന് വിശാഖപട്ടണം പോര്‍ട്ടിലേക്ക് ഇറങ്ങുന്നു വീഡിയോ
.
This post was last modified on October 6, 2018 7:22 pm
Leave a Comment