X

90കളിലെ ഈ മികച്ച 7 പരസ്യങ്ങള്‍ നിങ്ങൾക്ക് നല്‍കും നൊസ്റ്റാള്‍ജിയ/ വീഡിയോ

തൊണ്ണൂറുകളിലെ ദൃശ്യ വിസ്മയങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ദൂരദര്‍ശന്‍ എന്ന സര്‍ക്കാര്‍ ചാനലിനെഎന്ന സര്‍ക്കാര്‍ ചാനലിനെ ഇന്നത്തെ തലമുറയില്‍പെട്ട പലര്‍ക്കും അത്ര പരിചയം കാണില്ല കാണില്ല.  ചിലര്‍ക്ക് വല്ലാത്ത ഗൃഹാതുരത്വം നല്‍കുന്ന ഒന്നാണ് അന്നത്തെ ടിവി കാഴ്ചകള്‍.  ചാനലിന്റെ ലോഗോ സോങിനും പരിമിതികളോടുകൂടിയ സംപ്രേക്ഷണങ്ങള്‍ക്കുമിടയില്‍ എത്തിനോക്കുന്ന പരസ്യങ്ങള്‍ക്ക് പോലും
പല പ്രേക്ഷകരുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിച്ചിട്ടുണ്ട്. പലരും ഈ പരസ്യങ്ങള്‍ പലതും ഇപ്പോഴും ഓര്‍മ്മകളില്‍ സൂക്ഷിക്കുന്നു.

തൊണ്ണൂറുകളിലെ മികച്ച 7 പരസ്യങ്ങള്‍

This post was last modified on October 22, 2018 5:14 pm

Leave a Comment