X

കിടു ലുക്കില്‍ ആസിഫ് അലിയും ഫര്‍ഹാന്‍ ഫാസിലും പിന്നെ ജീൻ പോൾ ലാലും; അരുൺ കുമാർ അരവിന്ദിന്റെ അണ്ടർവേള്‍ഡ് ടീസർ

CIAയ്ക്ക് തിരകഥ എഴുതിയ ഷിബിൻ ഫ്രാൻസിസ് ആണ്‌ അണ്ടർവേൾഡിന്റെ രചന

അരുൺ കുമാർ അരവിന്ദും ആസിഫ്‌ അലിയും ഒന്നിക്കുന്ന അണ്ടർവേൾഡിന്‍റെ ആദ്യ ടീസർ പുറത്തിറങ്ങി. ആസിഫ് അലിക്ക് ഒപ്പം ഫർഹാൻ ഫാസിൽ, സംവിധായകനായ ജീൻ പോൾ ലാൽ (ലാൽ ജൂനിയർ), മുകേഷ്, മുത്തുമണി, സംയുക്ത മേനോൻ, കേതകി നാരായൺ, അമാൽഡ, ശ്രീകാന്ത് മുരളി, ശ്രീലക്ഷ്മി , ശശാങ്കൻ, അരുൺ, ബിപിൻ ചന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. CIAയ്ക്ക് തിരകഥ എഴുതിയ ഷിബിൻ ഫ്രാൻസിസ് ആണ്‌ അണ്ടർവേൾഡിന്റെ രചന.

This post was last modified on June 15, 2019 7:02 pm

Related Post
Leave a Comment