X

മലയാളികളുടെ മനസ്സില്‍ എരഞ്ഞോളി മൂസ പാടി പതിപ്പിച്ച അഞ്ച് ഗാനങ്ങള്‍ / വീഡിയോ

അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ... എന്നു തുടങ്ങുന്ന ഗാനത്തോടെ തന്റെ പാട്ടുജീവിതം ആരംഭിച്ച എരഞ്ഞോളി മൂസ ഇനി ഓര്‍മ.

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും പിന്നണി ഗായകനുമായ എരഞ്ഞോളി മൂസ (79) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ ചികിത്സയിലായിരുന്നു അദ്ദേഹം. അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ… എന്നു തുടങ്ങുന്ന ഗാനത്തോടെ തന്റെ പാട്ടുജീവിതം ആരംഭിച്ച എരഞ്ഞോളി മൂസ ഇനി ഓര്‍മ. ഗ്രാമീണ കലാസമിതികളിലൂടെയാണ് വളര്‍ന്നുവന്ന ഇദ്ദേഹം ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ടുവര്‍ഷം സംഗീതവും പഠിച്ചു. ഇന്ത്യയിലും വിദേശത്തുമായി ആയിരത്തിലധികം പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട് മൂസ.

എരഞ്ഞോളി മൂസയുടെ ആറ് പാട്ടുകള്‍…

This post was last modified on May 6, 2019 3:34 pm