2015 ഡിസംബര്‍ 18 നു നടന്ന ഡബ്ല്യൂ ടി ഒ നെയ്റോബി കോണ്‍ഫറന്‍സില്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് വിദേശ യൂണിവേഴ്സിറ്റികളെ അനുവദിച്ചുകൊണ്ടുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചു. ഉന്നത വിദ്യാഭ്യാസം സാധാരണക്കാര്‍ക്ക് കൈയ്യെത്താദൂരത്താവുമോ? ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ ഈ കരാറിനെ എങ്ങനെ കാണുന്നു ? എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ ഇതേത്തുടര്‍ന്ന് ഉയരുന്നുണ്ട്. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തിനെ ഈ കരാര്‍ എങ്ങനെ ബാധിക്കും എന്നത് ഈ വീഡിയോ കാണുമ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാവും. മീഡിയാ കളക്ടീവാണ് ഈ വീഡിയോ പുറത്തിറക്കിയത്. വീഡിയോ കാണാം