X

പഠിക്കാന്‍ ആഗ്രഹിച്ചത് നാടകം, എത്തിയത് സിനിമയില്‍ -അടൂര്‍ സംസാരിക്കുന്നു

സിനിമ അത് എടുക്കുന്ന കാലഘട്ടത്തിന് അപ്പുറത്തും പ്രസക്തമാകണം

“ഞാന്‍ ഉടനെ ഒന്നും എഴുതാന്‍ തുടങ്ങാറില്ല. ഒരു ബീജം വികസിച്ച് സിനിമയുടെ രൂപം വരാന്‍ ഒരുപാട് കാര്യങ്ങള്‍ അതില്‍ വന്നു ചേരാനുണ്ട്. ആലിന്‍ പഴത്തിനകത്തെ ചെറിയ കുരുക്കളാണ് വലിയ ആലാകുന്നത്. അതുപോലെ നമ്മള്‍ എടുക്കുന്ന ചെറിയ ആശയത്തിനകത്ത് സിനിമയ്ക്കുള്ള സാധ്യതകള്‍ ഉണ്ടാകണം. ഇപ്പോഴെന്താണ് സംഭവിക്കുന്നത്. നമ്മുടെ ചുറ്റും നടക്കുന്ന സെന്‍സേഷണലായ സംഭവങ്ങള്‍ സിനിമയാക്കുകയാണ്. പത്രത്തില്‍ ലേഖനം എഴുതുന്നതുപോലെയാണ് സിനിമ എന്നാണ് കരുതിയിരിക്കുന്നത്. എന്നാല്‍ എന്റെ കാഴ്ചപ്പാടില്‍ അങ്ങനെയല്ല. സിനിമ അത് എടുക്കുന്ന കാലഘട്ടത്തിന് അപ്പുറത്തും പ്രസക്തമാകണം.”

എഴുത്തിനെ കുറിച്ച്, ആദ്യ സിനിമാ അനുഭവത്തെ കുറിച്ച്, അവിചാരിതമായി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാനെത്തിയതിനെ കുറിച്ച്, സിനിമ കാണാന്‍ പഠിക്കേണ്ടതുണ്ട് എന്ന് മലയാളികളെ ബോധ്യപ്പെടുത്താന്‍ ഫിലിം സൊസേറ്റി പ്രസ്ഥാനത്തിന് തുടക്കമിട്ടതിനെ കുറിച്ച്… അടൂര്‍ സംസാരിക്കുന്നു.

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on August 5, 2017 6:12 pm