X

മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ ലത്തൂരില്‍ ഇടിച്ചിറക്കി/ വീഡിയോ

താന്‍ സുരക്ഷിതനാണെന്ന് ഫഡ്‌നാവീസ് ട്വീറ്റ് ചെയതിട്ടുണ്ട്

മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവീസ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ലത്തൂരില്‍ വച്ച് അടിയന്തരമായി ഇടിച്ചിറക്കേണ്ടി വന്നു. താനും തന്റെ കൂടെയുണ്ടായിരുന്നവരും സുരക്ഷിതരാണെന്ന് ഫഡ്‌നാവീസ് ട്വീറ്റ് ചെയതിട്ടുണ്ട്. കോപ്റ്റര്‍ എന്തുകൊണ്ടാണ് അടിയന്തരമായി ഇടിച്ചിറക്കേണ്ടി വന്നതെന്ന് പോലീസ് വിശദീകരിച്ചിട്ടില്ല. വീഡിയോ കാണാം:

This post was last modified on May 25, 2017 7:32 pm

Related Post
Leave a Comment