X

Video: വ്യോമസേനയുടെ മിറാഷ് 2000 പരിശീലക വിമാനം ബംഗളൂരു വിമാനത്താവളത്തില്‍ തകര്‍ന്നു വീണു; രണ്ട് വൈമാനികരും കൊല്ലപ്പെട്ടു

വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ടു വൈമാനികരില്‍ ഒരാള്‍ കൊല്ലപ്പെട്ടു

വ്യോമസേനയുടെ മിറാഷ് 2000 പരിശീലക വിമാനം ബംഗളൂരു എച്ച്‌എ‌എല്‍ വിമാനത്താവളത്തില്‍ തകര്‍ന്നു വീണു. വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ടു വൈമാനികരില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രക്ഷപ്പെടാന്‍ വേണ്ടി പുറത്തേക്ക് ചാടിയ ഒരു വൈമാനികന്‍ വിമാന അവശിഷ്ടങ്ങളില്‍ കുടുങ്ങി കൊല്ലപ്പെടുകയായിരുന്നു.

This post was last modified on February 1, 2019 11:54 am