X

വേലി തന്നെ മദ്യപിച്ചാല്‍ എന്തു ചെയ്യും

അഴിമുഖം പ്രതിനിധി

മദ്യപിച്ച് പൊതുസ്ഥലത്ത് ആടിയാടി നടക്കുന്നവരെ കൈകാര്യം ചെയ്യേണ്ട പൊലീസുകാരന്റെ കാലുകള്‍ തന്നെ ആടിയാലോ. ദല്‍ഹി മെട്രോയിലാണ് അത്തരം ഒരു പൊലീസുകാരന്റെ പ്രകടനം സഹയാത്രികന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. യാത്രക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറല്‍ ആകുകയും ചെയ്തു. വീഡിയോ കാണാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.

http://www.ibnlive.com/news/buzz/video-of-drunk-cop-in-a-delhi-metro-goes-viral-1050294.html 

This post was last modified on August 24, 2015 11:29 am