ഇയാഗോ ആസ്പാസിന്റെ കിക്ക് കാല് കൊണ്ടാണ് തട്ടിയകറ്റിയത്
റഷ്യ ലോകകപ്പിലെ മൂന്നാം പ്രീ ക്വാട്ടര്‍ മത്സരത്തില്‍ താരമായത് റഷ്യയുടെ ഗോള്‍ കീപ്പര്‍ അകിന്‍ഫീവ് അധിക സമയത്തും സമനില പാലിച്ച മത്സരത്തില്‍ റഷ്യ വിജയിച്ചത് പെനാല്‍റ്റി ഷൂട്ടൌട്ടില്‍. അകിന്‍ഫീവിന്റെ എണ്ണം പറഞ്ഞ രണ്ടു ശേവുകളിലൂടെ.
കോക്കെയുടെയും ഇയാഗോ ആസ്പാസിന്റെയും കിക്ക് റഷ്യൻ ഗോൾകീപ്പർ അകിന്‍ഫീവ് മികച്ച രീതിയില്‍ സേവ് ചെയ്യുകയായിരുന്നു. ഇയാഗോ ആസ്പാസിന്റെ കിക്ക് കാല് കൊണ്ടാണ് തട്ടിയകറ്റിയത്. ഇത് ഈ ലോകകപ്പിലെ ഏറ്റവും മികച്ച രക്ഷപ്പെടുത്തലുകളില്‍ ഒന്നാണ്.
This has got to be one of the best penalty saves EVER #ESPRUS pic.twitter.com/h8rCcMjn7n
— Dean Raymond (@deanoooh) July 1, 2018
റഷ്യന്‍ അട്ടിമറി; അകിന്‍ഫീവ് ഹീറോ; പെനാല്‍റ്റി ഷൂട്ടൌട്ടില്‍ സ്പെയിന് പുറത്ത്