X

അസാധാരണമായ കുലുക്കം: വിമാനത്തിലെ യാത്രക്കാരോട് പൈലറ്റ് പറഞ്ഞത് ‘പ്രാര്‍ത്ഥിക്കാന്‍’/വീഡിയോ

ക്വലാംലമ്പൂരില്‍ നിന്ന് എയര്‍ ഏഷ്യ ഡി 7237 വിമാനം യാത്രക്കിടെ സാങ്കേതിക പ്രശ്‌നം മൂലം ശക്തമായ കുലുങ്ങുകയായിരുന്നു

അസാധാരണമായ കുലുക്കം അനുഭവപ്പെട്ട വിമാനത്തിലെ യാത്രക്കാരോട് പൈലറ്റ് പറഞ്ഞത് ‘പ്രാര്‍ത്ഥിക്കാന്‍’. ക്വലാംലമ്പൂരില്‍ നിന്ന് എയര്‍ ഏഷ്യ ഡി 7237 വിമാനം യാത്രക്കിടെ സാങ്കേതിക പ്രശ്‌നം മൂലം ശക്തമായ കുലുങ്ങുകയായിരുന്നു. വിമാനം കുലുങ്ങുമ്പോള്‍ അതിനുള്ള യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ജൂണ്‍ 25-ന് നടന്ന സംഭവമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വീഡിയോ കാണാം-

 

This post was last modified on July 10, 2017 9:22 am

Related Post
Leave a Comment