X

മോദിയെ പഴിച്ച് ഗുജറാത്ത് എംഎല്‍എ; വീഡിയോ വൈറലാകുന്നു

തൊഴിലില്ലായ്മക്ക് പരിഹാരം തേടിയാണ് വനിതകള്‍ എംഎല്‍എയെ സമീപിച്ചത്‌

പൊതു പ്രവര്‍ത്തകരായ സ്ത്രീകള്‍ പ്രതിഷേധവുമായി പിന്തുടര്‍ന്നപ്പോള്‍ തന്നെയല്ല, മോദിയെ കുറ്റപ്പെടുത്തുവെന്ന് ഗുജറാത്ത് ബിജെപി എംഎല്‍എ. വീഡിയോ വൈറലാവുന്നു.

ഗുജറാത്ത് നിയമസഭയിലേക്കുളള തെരഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ ഈ ദൃശ്യങ്ങള്‍ ബിജെപിക്ക് തിരിച്ചടിയാവുകയാണ്.

വീഡിയോ

This post was last modified on October 12, 2017 8:32 am