X

വരൂ, ക്ഷീണം അകറ്റാം, സുരക്ഷിതരാകാം: കര്‍ണാടക എംഎല്‍എമാരെ റിസോര്‍ട്ടുകളിലേയ്ക്ക് സ്വാഗതം ചെയ്ത് കേരള ടൂറിസം

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന പശ്ചാത്തലത്തില്‍ കേരള ടൂറിസം ഫേസ്ബുക്ക് പേജിലിട്ട രസികന്‍ പോസ്റ്റ്‌ ആണിത്. നല്ലൊരു പരസ്യവും.

“കുഴപ്പം പിടിച്ചതും കടുപ്പമേറിയതുമായ കര്‍ണാടക തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം എല്ലാ എംഎല്‍എമാരേയും ഞങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം ചെയ്യുന്നു. ഇവിടുത്തെ സുരക്ഷിതവും മനോഹരവുമായ റിസോര്‍ട്ടുകളിലേയ്ക്ക്” – കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന പശ്ചാത്തലത്തില്‍ കേരള ടൂറിസം ഫേസ്ബുക്ക് പേജിലിട്ട രസികന്‍ രാഷ്ട്രീയ പോസ്റ്റ്‌ ആണിത്. നല്ലൊരു പരസ്യവും.

This post was last modified on May 15, 2018 6:39 pm

Related Post
Leave a Comment