X

മൃഗശാല സന്ദര്‍ശിച്ച കുഞ്ഞിനുനേരെ പാഞ്ഞടുക്കുന്ന സിംഹം: വീഡിയോ കാണാം

അഴിമുഖം പ്രതിനിധി

ജപ്പാനിലെ ഛിബ സുവോളജിക്കല്‍ പാര്‍ക്കില്‍ സന്ദര്‍ശനത്തിന് എത്തിയ കുഞ്ഞിനു നേര്‍ക്ക് സിംഹം പാഞ്ഞടുക്കുന്ന വീഡിയോ ദൃശ്യം വൈറലാകുന്നു. ഏതാനും അടി ദൂരെ കുറച്ചു നേരം കുഞ്ഞിനെ നോക്കിയിരുന്നശേഷം സിംഹം ഇരയുടെ നേര്‍ക്കെന്ന പോലെ പാഞ്ഞു വരികയായിരുന്നു. കുഞ്ഞിനെ സിംഹത്തില്‍ നിന്നും രക്ഷിച്ചത് കൂട്ടിലെ ഗ്ലാസ് ഭിത്തിയും. വീഡിയോ കാണാം.

This post was last modified on June 6, 2016 2:37 pm

Related Post
Leave a Comment