X

അത്ഭുതജീവി ; സമുദ്രത്തിനടിയിലെ തല ഇല്ലാത്ത ചിക്കൻ മോൺസ്റ്ററിനെ കണ്ടിട്ടുണ്ടോ നിങ്ങൾ ? വീഡിയോ

പേടിപ്പെടുത്തുന്ന രൂപാകൃതിയും കടും ചുവപ്പുനിറവും ഇവക്ക് ഹെഡ് ലെസ്സ് ചിക്കന്‍ മോണ്‍സ്റ്റര്‍ എന്ന പേര് സമ്പാദിച്ചു നല്‍കി

ഓസ്ട്രേലിയെയിലെ ശാസ്ത്രഗവേഷകര്‍ വികസിപ്പിച്ചെടുത്ത ഇന്നൊവേറ്റീവ് അന്തര്‍ജ്ജല നിരീക്ഷണവാഹിനിയില്‍ പതിഞ്ഞ തലയില്ലാത്ത കടല്‍ ജീവിയുടെ വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലാകുകയാണിപ്പോള്‍. സമുദ്രത്തിനടിയില്‍ മാത്രം കാണപ്പെടുന്ന തലയില്ലാത്ത ഇവയെ സീ കുക്കുമ്പര്‍ എന്ന നാമത്തിലാണ് അറിയപ്പെടുക . പേടിപ്പെടുത്തുന്ന രൂപാകൃതിയും കടും ചുവപ്പുനിറവും ഇവക്ക് ഹെഡ് ലെസ്സ് ചിക്കന്‍ മോണ്‍സ്റ്റര്‍ എന്ന പേര് സമ്പാദിച്ചു നല്‍കി.

2017ല്‍ അന്റാര്‍ട്ടിക്കയിലെ കിഴക്കന്‍ സമുദ്രഅഴകളിലാണ് സീ കുക്കുമ്പറുകളുടെ സാനിധ്യം തിരിച്ചറിഞ്ഞത്.

 

ചിക്കൻ മോൺസ്റ്ററിനെ കാണാം

 

This post was last modified on October 23, 2018 1:16 pm