X

വഴക്കാളിക്കു കിട്ടിയ സിഖ് സ്പെഷ്യല്‍ പാഠം വൈറലാവുന്നു

തന്നോട് വഴക്കുണ്ടാക്കിയ പയ്യന് വിദ്യാര്‍ഥിയായ സിഖ് ബാലന്‍ ചൂടന്‍ മറുപടി കൊടുക്കുന്ന വിഡിയോ വൈറലാവുന്നു . യുകെയിലെ ഒരു സ്കൂളില്‍ നടന്ന ഈ സംഭവം ആരുടെയോ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു സോഷ്യല്‍ മീഡിയയിലെത്തിച്ചു . ഇതിനകം തന്നെ ഒരു ലക്ഷത്തി എഴുപത്തി രണ്ടായിരത്തിലധികം ആള്‍ക്കാര്‍ ഈ വിഡിയോ കണ്ടു കഴിഞ്ഞു.വിഡിയോ കാണാനും കൂടുതല്‍ അറിയാനും  ഈ ലിങ്ക് സന്ദര്‍ശിക്കൂ
http://indianexpress.com/article/trending/viral-video-sikh-boy-teaches-bully-a-lesson/

 

This post was last modified on May 28, 2015 10:04 pm