X

ലൈവ് ന്യൂസില്‍ റിപ്പോര്‍ട്ടറുടെ മുക്ക് ഇടിച്ച് പരത്തുന്ന മദ്യപാനി/ വീഡിയോ

എന്‍ടിവിയുടെ റിപ്പോര്‍ട്ടറെയായിരുന്നു ആക്രമിച്ചത്

ലൈവ് ന്യൂസില്‍ റിപ്പോര്‍ട്ടറുടെ മുക്ക് ഇടിച്ച് പരത്തുന്ന മദ്യപാനിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. റഷ്യയിലെ മോസ്‌കോ സെന്‍ട്രല്‍ പാര്‍ക്കിലായിരുന്നു സംഭവം. എന്‍ടിവിയുടെ നിഖ്ത റാവൂസിയ എന്ന റിപ്പോര്‍ട്ടര്‍ ലൈവ് ന്യൂസ് നല്‍കികൊണ്ടിരുന്നപ്പോള്‍ ഇടയില്‍ കയറിയ മദ്യപാനി ശല്യപ്പെടുത്തുകയും റിപ്പോര്‍ട്ടറുടെ മുഖത്ത് ഇടിക്കുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് റിപ്പോര്‍ട്ടറും സ്റ്റുഡിയോയിലെ വാര്‍ത്തവായനക്കാരിയും ഒരു നിമിഷം സ്തംഭിച്ച് പോയെങ്കിലും പെട്ടന്ന് തന്നെ സംയമനം വീണ്ടെടുത്ത് വാര്‍ത്ത വായന തുടര്‍ന്നു. വീഡിയോ കാണാം-

This post was last modified on August 3, 2017 6:07 pm