“ആരാണ് ആസിഫ? ബേകര്‍വാള്‍ സമുദായക്കാരുടെ എട്ട് വയസുള്ള മകളായിരുന്നു. ആരാണ് ബേകര്‍വാളുകള്‍? അവര്‍ ഒരു നാടോടി ഗോത്ര വര്‍ഗമാണ് – കാര്‍ഗില്‍ യുദ്ധ സമയത്ത് ഭീകരരുടെ നുഴഞ്ഞുകയറ്റം സംബന്ധിച്ച് ഇന്ത്യന്‍ ആര്‍മിക്ക് കൃത്യമായ വിവരം നല്‍കിയവര്‍. ഈ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നവരെ സംരക്ഷിക്കുന്നവര്‍ ആരാണ് ഉത്തരം പറയേണ്ടത് നിങ്ങളാണ്” – പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനും ബോളിവുഡ് ഗാനരചയിതാവുമായ ജാവേദ് അക്തറിന്റെ ട്വീറ്റാണ്.
This post was last modified on April 14, 2018 2:01 pm
Leave a Comment