X

അശ്ലീല കമന്റിട്ട യുവാവിനു വിശാഖാ സിംഗിന്റെ ചുട്ട മറുപടി വൈറല്‍

ബോളിവുഡ് ചിത്രം ഫക്രേയിലൂടെ പ്രശസ്തയായ നടി വിശാഖാ സിംഗാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം . തന്റെ പേജില്‍ പോസ്റ്റ്‌ ചെയ്ത പുതിയ ടീ ഷര്‍ട്ട് ഇട്ടുകൊണ്ടുള്ള ഫോട്ടോയ്ക്ക് അശ്ലീല കമന്റിട്ട യുവാവിനു കൊടുത്ത മറുപടിയാണ് വിശാഖാ സിംഗിനെ വീണ്ടും പോപ്പുലറാക്കിയത് . വന്ന കമന്റ് ഡിലീറ്റ് ചെയ്യാതെ അതിനു ശക്തമായ മറുപടി കൊടുത്ത അവരുടെ ധൈര്യത്തെ അനുമോദിക്കുകയാണ് സോഷ്യല്‍ മീഡിയ.വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ
http://www.scoopwhoop.com/inothernews/vishakha-singh-vulgar-facebook-comment/ 

This post was last modified on June 10, 2015 6:02 pm